മുജമ്മ ഉ സഖാഫത്തില്‍ ഇസ്ലാമിയ്യ ബുസ്താനാബാദ്
മീലാദ് കാമ്പയിന്‍ 2012 ജനു:26 -ഫെബ്രു :5
26.01.2012 വ്യാഴം :7.30am-സമൂഹ സിയാറത്ത്
8.30am-പതാക ഉയര്‍ത്തല്‍
9.00 am-ഉദ്ഘാടന സമ്മേളനം
27.01.2012 വെള്ളി :അധ്യാപക രക്ഷാകര്‍ത്ര്‍ സംഘമം
എഫക്ടീവ് പാരന്റിംഗ് ക്ലാസ്സ്
28.01.2012 ശനി :2.00 pm വനിതാ ക്ലാസ്
7.00 pm മദ'ഹുല്‍ റസൂല്‍ പ്രഭാഷണം
29.01.2012 ഞായര്‍ :പൂര്‍വ്വ വിദ്യാര്‍ഥി സംഘമം
പെഴ്സനാലിടി ഡെവലപ്മെന്റ് ക്ലാസ്
30.01.2012 തിങ്കള്‍ :തിരു കേശ ദര്‍ശനം( മര്‍കസില്‍ )
31.01&01.02 ചൊവ്വ ,ബുധന്‍ :മീലാദ് സന്ദേശ ഭവന സന്ദര്‍ശനം
അയല്പക്ക സമ്മേളനങ്ങള്‍
ബാല സംഗമം
02.02.12 വ്യാഴം :മുത'അല്ലിം സംഗമം
വിജ്ഞാന പരീക്ഷ
7.00 pm :സ്വലാത്ത് ഹല്‍ഖ
03.02.12 വെള്ളി :6.30 am ഖുര്‍'ആന്‍ ക്ലാസ് (സി .മുഹമ്മദ് ഫൈസി )
7.00 pm ബുര്‍ദ ആസ്വാദനം
4&5.02.2012 ശനി ,ഞായര്‍ :ഘോഷ യാത്ര ,വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങള്‍
മൌലിദ് പാരായണ സദസ്സ് ,സമാപന സമ്മേളനം
സാദാത്തുക്കള്‍,പണ്ഡിതന്മാര്‍ ,ജന പ്രതിനിധികള്‍ തുടങ്ങിയ പ്രമുഘര്‍ സംബന്ധിക്കുന്നു .ഏവര്‍ക്കും സ്വാഗതം