SSF ലൈബ്രറി ഉദ്ഘാടനം
ബുസ്തനാബാദ് യൂനിറ്റ് SSF ന്റെ കീഴില്‍ നടത്തപ്പെടുന്ന നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം 16.12.2011(വെള്ളി 6 .pm ) നു ഉദ്ഘാടനം ചെയ്യുന്നു.
ഉദ്ഘാടനം :അബ്ദു സ്സബൂര്‍ ബാ ഹസന്‍ അവേലം
മുഖ്യ പ്രഭാഷണം :മുഹമ്മദലി കിനാലൂര്‍
ആശംസ :ഹുസൈന്‍ മാസ്റ്റര്‍ (വാര്‍ഡ് മെമ്പര്‍ )