Tuesday, May 3, 2011

ഇനി എത്ര നാള്‍ കാത്തിരിക്കണം ?

കത്തറമ്മല്‍ ചോയി മഠം റോഡ്‌ എന്ന് പണി അവസാനിക്കും എന്നത് ഒരു ചോദ്യ ചിഹ്നമാവുകയാണ് .പെരു വഴിയിലിട്ടു പണി തീര്‍ക്കാതെ കോറി വേസ്റ്റ് ഇട്ടതില്‍ അഴിമതിയുണ്ടെന്ന് പറഞ്ഞു കരാറുകാരനും മേലുദ്യോഗസ്ഥരും തെറ്റിയത് നാട്ടുകാരെ വീണ്ടും  ആശങ്കയിലാക്കി