Friday, February 11, 2011

മദ്ഹുല്‍ റസൂല്‍ പ്രഭാഷണം


ബുസ്താനാബാദ് :മുജമ്മഉസ്സഖാഫ ത്തില്‍ ഇസ്ലാമിയ്യയില്‍ നാളെ(12.02.2011 ശനി )7.00 PM നു  നടക്കുന്ന മദ്ഹുല്‍ റസൂല്‍ പരിപാടിയില്‍  മര്‍കസ് ജനറല്‍ മാനേജര്‍ സി .മുഹമ്മദ്‌ ഫൈസി മുഖ്യ പ്രഭാഷണം നടത്തും .മദ്രസ വിദ്യാര്‍ത്ഥികളുടെ കലാപരിപാടിയും മൗലിദ് പാരായണവും തുടര്‍ന്ന്‍ അന്ന ദാനവും  ചൊവ്വാഴ്ച രാവിലെ  7.30 നു കരക്കാട്ടില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ പതാക ഉയര്‍തുന്നടോടെ തുടക്കമാകും .