Thursday, December 30, 2010

മര്‍കസ് സമ്മേളനത്തിന് ആവേശമുണര്‍ത്തി SBS ഉകാരും രംഗത്ത്

മര്‍കസ് സമ്മേളനത്തിന് ആവേശമുണര്‍ത്തി SBS ബുസ്താനബാദ് യുണിറ്റ് വിദ്യാര്‍ഥികള്‍ നടത്തിയ സൈക്കിള്‍ റാലി ശ്രദ്ധേയമായി .മുപ്പതോളം സൈക്കിളുകളില്‍ കത്തരമ്മല്‍ മഹല്ല് കൂടാതെ വാടിക്കല്‍ വരെയും മുദ്രാവാക്യം മുഴക്കിയിരുന്നു റാലി .