Wednesday, December 29, 2010

ഗ്രാമീണം

 റോഡു പണിയുടെ മുന്നോടിയായി വൈദ്യുദി പോസ്റ്റുകള്‍ മാറ്റുകയും നെല്ലിക്കംകണ്ടിയില്‍ ട്രന്സ്ഫോര്‍മരിനു വേണ്ടിയുള്ള തയാറെടുപ്പുകള്‍ തുടങ്ങുകയും ചെയ്തു .ഇതോടെ പ്രദേശത്തിന്റെ voltage പ്രശ്നത്തിന് പരിഹാരമാകും .