Saturday, November 27, 2010

ഗ്രാമീണം

           പ്രദേശത്ത് മഴ തുടരുന്നു.റോഡ്‌ ആകെ നശിച്ചിരിക്കുന്നു.കാല്‍ നട യാത്ര പോലും ദുസ്സഹമാണ്.അതിനിടെ റോഡ്‌ പണിയുടെ കാലാവധി '2012' മാര്‍ച്ച്‌ വരെ നീട്ടിയെന്ന വാര്‍ത്ത‍ ജനങ്ങളില്‍ ആശങ്ക പരത്തി.പുതിയ പഞ്ചായത്ത്‌ ഭരണത്തില്‍ നല്ലൊരു നാളയെ നമുക്ക് ആശിക്കാം.