രാഷ്ട്രീയം
ബുസ്ഥാനബാദ് തന്നിക്കുണ്ട് പ്രദേശത്തുള്ള ചില യുവാക്കള്‍ കോണ്‍ഗ്രസില്‍ മെംബെര്‍ഷിപ് എടുത്തദ് ലീഗിനും CPM നും തിരിച്ചടിയായി.പ്രദേശത്ത് പുതിയ ലീഗ് ഓഫീസിനു പിന്നാലെ കോണ്‍ഗ്രസ്സും ഓഫിസ് തുറക്കാനുള്ള ശ്രമത്തിലാണ്.SSF സുന്നി സംഘടന രാഷ്ട്രീയമില്ലാത്ത (സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുന്ന )പഴയ നിലപാടില്‍ തന്നെ തുടരുന്നു.